വാഴക്കുല (കവിത)

മലയാള കവിത
(വാഴക്കുല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച ഒരു കവിതയാണ് വാഴക്കുല[1]. "മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു" എന്നു തുടങ്ങുന്ന വരികളുള്ള ഈ കവിത രക്തപുഷ്പങ്ങൾ എന്ന സമാഹാരത്തിലാണു് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം ഈ കവിതയിൽ വ്യക്തമാണ്.

ഇതും കാണുക തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വാഴക്കുല എന്ന താളിലുണ്ട്.

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/mobile/news.php?id=1695&cat=Books&sub=503[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വാഴക്കുല_(കവിത)&oldid=3813668" എന്ന താളിൽനിന്ന് ശേഖരിച്ചത്