വാളിങ്ഗാറ്റ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും വടക്കു-കിഴക്കായി 221 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാളിങ്ഗാറ്റ് ദേശീയോദ്യാനം. . ഈ ദേശീയോദ്യാനത്തിൽ വനങ്ങൾക്കിടയിലൂടെ പാതകൾ ഉണ്ട്. വാളിങ്ഗാറ്റ് നദിയുടെ തീരങ്ങളിൽ ഒരു ക്യാമ്പിംഗ് സൈറ്റുണ്ട്. വാളിസ് തടാകത്തേയും അതിന്റെ തീരത്തേയും കാണാൻ കഴിയുന്ന വൂട്ട വൂട്ട ലുക്കൗട്ടും ഇവിടെയുണ്ട്. [1] പാതകൾ ഇടുങ്ങിയതാണ്. എന്നാൽ വരണ്ട കാലാവസ്ഥയിൽ ഇരുചക്രവാഹനങ്ങൾ ഇതുവഴി പോകാൻ കഴിയും. [2]
വാളിങ്ഗാറ്റ് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 32°18′4″S 152°26′7″E / 32.30111°S 152.43528°E |
വിസ്തീർണ്ണം | 65.57 km2 (25.3 sq mi) |
Website | വാളിങ്ഗാറ്റ് ദേശീയോദ്യാനം |
ഇതും കാണുക
തിരുത്തുകന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ Scott, Daniel (3 December 2007). "From Booti Booti to Boomerang". Brisbane Times. Retrieved 15 August 2010.
- ↑ "Wallingat National Park Camping". Great Lakes Tourism. Archived from the original on 2012-03-21. Retrieved 15 August 2010.