വാളകം, കോട്ടയം ജില്ല
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2018 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കോട്ടയം ജില്ലയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ നിലവിലെ 2-ാം വാർഡിലാണ് വാളകം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടക്കുഭാഗത്ത് മായൻകല്ല് മലയും, തെക്ക്ഭാഗത്ത് കടപുഴതോടും, കിഴക്ക് ഭാഗത്ത് മേച്ചാലും, പടിഞ്ഞാറ് ഭാഗത്ത് മേലുകാവ് ഗ്രാമപഞ്ചായത്തുമാണ് അതിർത്തിയായി വരുന്നത്. കുന്നുകളും, മലനിരകളും, ചെറുതോടുകളും നിറഞ്ഞ പ്രദേശമാണ് വാളകം.