വാറ്റ് ഫോ (Thai: วัดโพธิ์, IPA: [wát pʰoː]), തായ്‍ലാൻറിലെ ബാങ്കോക്കിലുള്ള ഒരു ബുദ്ധക്ഷേത്രമാണ്. ഫ്രാ നഖോണ് ജില്ലയിലാണ് അതിപ്രശസ്തമായി ഈ ബുദ്ധക്ഷത്രം. ഗ്രാൻഡ് പാലസിന് തെക്കായി രത്തനകോസൻ ദ്വീപിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. [2] ഈ ക്ഷേത്രത്തിൻറെ ഔദ്യോഗിക നാമം വാറ്റ് ഫ്ര ചെതുഫോൺ വിമോൽമാങ്ക്ലറാറം രാജ്വരമഹാവിഹാരൺ എന്നാണ്. പൊതുവായി വാറ്റ് ഫ്രോ എന്നു വിളിക്കുന്നു.

Wat Pho
View of the Reclining Buddha
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംTheravada Buddhism
രാജ്യംThailand
വെബ്സൈറ്റ്www.watpho.com
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപകൻUnknown
King Rama I (re-establishment)
പൂർത്തിയാക്കിയ വർഷം16th century
1788 CE (re-establishment)[1]
 
Plan of the northern enclosure of Wat Pho
  1. Phra Ubosot
  2. Kamphaeng kaew
  3. East Viharn
  4. South Viharn
  5. West Viharn
  6. North Viharn
  7. Phra Prang
  8. 5 Chedis with a single base
  9. Phra Chedi Rai
  10. Phra Rabiang
  11. Phra Viharn Kod
  12. Khao Mor (rock gardens)
  13. Phra Maha Chedi Si Rajakarn
  14. Phra Mondop
  15. Pavilions

16. Viharn Phranorn
(Chapel of the Reclining Buddha)
17. Sala Karn Parien
18. Missakawan Park
19. The Crocodile Pond
20. Belfry
21. Gates
22. Massage service
23. Sala Rai

ഇതും കാണുക

തിരുത്തുക
  1. "History of Wat Pho". Wat Pho official site.
  2. Liedtke, Marcel (2011). Thailand- The East (English Edition). Norderstedt: Books on Demand GmbH. p. 56. ISBN 978-3-8423-7029-6.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
Wikisource
Thai വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=വാറ്റ്_ഫോ&oldid=3799980" എന്ന താളിൽനിന്ന് ശേഖരിച്ചത്