വാരാണസി സർവകലാശാല
നാളന്ദ, തക്ഷശില സർവ്വകലാശാലകളുടെ മാതൃകയിൽ കാശിയിൽ നിലവിലിരുന്ന സർവ്വകലാശാലയാണ് വാരണാസി സർവ്വകലാശാല.രാജാക്കന്മാരുടെയും പ്രഭുക്കളുടെയും സഹകരണം ആണ് ആ സർവ്വകലാശാലയുടെ നടത്തിപ്പ്. നാളന്ദ തക്ഷശില സർവ്വകലാശാലയിൽ നിന്നും ഇവിടെക്ക് അദ്ധ്യാപകർ എത്തിയിരുന്നു. വൈദികപഠനവും സംസ്കൃതപഠനവും ആയിരുന്നു പ്രധാന പഠനമേഖലകൾ. ഈ രംഗത്തെ അക്കാലത്തെ ആധികാരിക ഗവേഷണസ്ഥാപനമായി ഈ വിദ്യാപീഠം അറിയപ്പെട്ടു.[1]
- ↑ വിദ്യ. മാതൃഭൂമി ദിനപത്രം. 2016ജൂലൈ 26