വാരങ്കർഹാൽവോയ ദേശീയോദ്യാനം
വാരങ്കർഹാൽവോയ ദേശീയോദ്യാനം (നോർവീജിയൻ: Varangerhalvøya nasjonalpark) നോർവ്വേയിലെ ഫിൻമാർക്ക് കൌണ്ടിയിൽ വാരങ്കർ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. നോർവ്വേയുടെ വടക്കുകിഴക്കേ അറ്റത്ത് ബാറ്റ്‍സ്‍ഫ്‍ജോർഡ്, നെസ്സെബി, വാർഡോ മുനിസിപ്പാലിറ്റികളിലായാണ് ഇതു സ്ഥിതിചെയ്യുന്നത്. നോർവ്വെയിലെ ആർട്ടിക് കാലാവസ്ഥാ മേഖലയ്കുള്ളിലെ ഏറ്റവും വലിയ പ്രദേശമാണ് ഉപദ്വീപ്.[1][2]
Varangerhalvøya National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
പ്രമാണം:Varangerhalvøya National Park logo.svg | |
Location | Finnmark, Norway |
Nearest city | Vadsø |
Coordinates | 70°20′N 29°38′E / 70.333°N 29.633°E |
Area | 1,804.1 km2 (445,800 acres) |
Established | 2006 |
Governing body | Directorate for Nature Management |