വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രസംബന്ധിയായ ഗ്രന്ഥമാണ് വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം. ബാലസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. [1]

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
കർത്താവ്എസ്. ശിവദാസ്
ഭാഷമലയാളം
സാഹിത്യവിഭാഗംശാസ്ത്രം, ബാലസാഹിത്യം
പ്രസാധകർകേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പുരസ്കാരങ്ങൾകേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ബാല ശാസ്ത്രസാഹിത്യ അവാർഡ്

പുരസ്കാരങ്ങൾ തിരുത്തുക

  • കൈരളി ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡ്
  • കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ബാല ശാസ്ത്രസാഹിത്യ അവാർഡ്

അവലംബം തിരുത്തുക

  1. https://secure.mathrubhumi.com/books/children's-literature/bookdetails/2501/vayichalum-vayichalum-theeratha-pusthakam#.WOoelvni1z0
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന താളിലുണ്ട്.