വാമ്പയർ വവ്വാൽ

(വാമ്പീർ വവ്വാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്തനികളുടേയും മറ്റും ചോരകുടിച്ചു ജീവിക്കുന്ന ഒരിനം വവ്വാൽ ഉപകുടുംബമാണ് വാമ്പയർ വവ്വാൽ. പേവിഷം പോലും പരത്താൻ കഴിവുള്ള ഇനം വവ്വാലുകൾ ആണ് ഇവ. [1] അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന വാമ്പീർ വവ്വാൽ മറ്റു സസ്തനികളുടെ (മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്. സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും വവ്വാലുകളെ വളരെ ഭയാനകമായി ചിത്രീകരിക്കാറുണ്ട്. ഡ്രാക്കുള, യക്ഷി തുടങ്ങിയവ വവ്വാലുകളായി പറന്നുചെന്ന് മനുഷ്യരെ കൊല്ലുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്.

വാമ്പയർ വവ്വാൽ
Common vampire bat, Desmodus rotundus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Desmodontinae

Bonaparte, 1845
Species

Desmodus rotundus
Diphylla ecaudata
Diaemus youngi

അവലംബങ്ങൾ തിരുത്തുക

  1. നിയാസ് കരീം (11 ജൂലൈ 2014). "മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന കണ്ണിൽച്ചോരയില്ലാത്ത വാം‌പെയർ!" (പത്രലേഖനം). മലയാളമനോരമ. Archived from the original on 2014-07-11. Retrieved 11 ജൂലൈ 2014. {{cite news}}: Cite has empty unknown parameter: |11= (help)
"https://ml.wikipedia.org/w/index.php?title=വാമ്പയർ_വവ്വാൽ&oldid=3644681" എന്ന താളിൽനിന്ന് ശേഖരിച്ചത്