വാതാപി ഗണപതിം ഭജേ
വാതാപിയിൽ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതർ( 1776-1835) ചിട്ടപ്പെടുത്തിയ ക്യതിയാണ് വാതാപി ഗണപതിം ഭജേഹം. ഹംസധ്വനി രാഗത്തിലാണ് പ്രസിദ്ധമായ ഈ ക്യതി രചിട്ടുള്ളത്.
കൃതി
തിരുത്തുക“ | വാതാപി ഗണപതിം ഭജേഹം |
” |