എഴുതപ്പെട്ടതും,ഒരു നിശ്ചിത തുക ബിൽല്ലിൽ രേഖപ്പെടുത്തിയിട്ടുള്ള ആൾക്കോ ,ബിൽ കൈവശം വയ്ക്കുന്ന ആൾക്കോ,യാതൊരു വ്യവസ്ഥകളുമില്ലാതെ കൊടുത്തുകൊള്ളാമെന്നു സമ്മതിച്ച് ഇത് തയ്യാറാക്കുന്ന ആൾ ഒപ്പു വെച്ച് കൈമാറ്റം ചെയ്യുന്ന ധനകാര്യ രേഖയാണ് കൈമാറ്റബിൽ. വ്യാപാര ഇടപാടുകളിൽ നിന്നാണ് വാണിജ്യ ബില്ലുകൾ ഉണ്ടാകുന്നത്.

"https://ml.wikipedia.org/w/index.php?title=വാണിജ്യ_ബില്ലുകൾ&oldid=3406209" എന്ന താളിൽനിന്ന് ശേഖരിച്ചത്