വാട്ട്സ്ക്കി
ജോർജ്ജ് വാട്ട്സ്കി (ജനനം: സെപ്റ്റംബർ 15, 1986) അമേരിക്കൻ സംഗീതജ്ഞൻ, ഗാനരചയിതാവ്, റെക്കോർഡ് നിർമ്മാതാവ്, കവി, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.
ജോർജ്ജ് വാട്ട്സ്കി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | George Virden Watsky |
ജനനം | September 15, 1986 San Francisco, California, U.S. | (38 വയസ്സ്)
തൊഴിൽ(കൾ) |
|
വർഷങ്ങളായി സജീവം | 2006–present |
ലേബലുകൾ | Steel Wool Media |
വെബ്സൈറ്റ് | georgewatsky |
ആദ്യകാലജീവിതം
തിരുത്തുകകാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ 1986 സെപ്റ്റംബർ 15 ന്,[1][2] ഒരു ലൈബ്രേറിയനായ ക്ലെയർ ഇ. (മുമ്പ്, മില്ലർ), സൈക്കോതെറാപ്പിസ്റ്റ് പോൾ നോർമൻ വാട്‌സ്കി എന്നിവരുടെ പുത്രനായി ജോർജ്ജ് വിർഡൻ വാട്ട്‌സ്കി ജനിച്ചു.[3][4]
അവലംബം
തിരുത്തുക- ↑ Ian Atkinson (March 21, 2006) Watsky perfection at teen poetry slam Archived 2018-07-23 at the Wayback Machine.. Oakland Tribune, The (CA)
- ↑ According to the State of California. California Birth Index, 1905–1995. Center for Health Statistics, California Department of Health Services, Sacramento, California. Searchable at http://www.familytreelegends.com/records/39461 Archived 2011-04-27 at the Wayback Machine.
- ↑ George Watsky: Jewish Side of the Family യൂട്യൂബിൽ (November 12, 2011). Retrieved on August 25, 2078.
- ↑ Hustvedt, Marc (April 26, 2011). "George Watsky: YouTube's Poet Rapper Breaks Out". Tubefilter. Retrieved April 28, 2017.