ചെസ് ഗ്രാൻഡ്‌ മാസ്റ്ററായ വാങ് ഹോ ജനിച്ചത് ചൈനയിലെ ഹാർബിനിലാണ് . (ജ:1989 ഓഗസ്റ്റ്‌ 4) . 2005 ൽ ഗ്രാന്റ് മാസ്റ്ററായ വാങ് ഹോ എലോ റേറ്റിംഗ് 2700 രേഖപ്പെടുത്തിയ നാലാമത്തെ ചൈനീസ് താരവും ഇരുപതാമത്തെ ചൈനീസ് ഗ്രാന്റ് മാസ്റ്ററുമാണ് .

Wang Hao
മുഴുവൻ പേര്Wang Hao
രാജ്യംChina
ജനനം (1989-08-04) ഓഗസ്റ്റ് 4, 1989  (35 വയസ്സ്)
Harbin, Heilongjiang, China
സ്ഥാനംGrandmaster (GM) (2005)
ഫിഡെ റേറ്റിങ്2737 (ഡിസംബർ 2024)
(No. 14 in the January 2013 FIDE World Rankings)
ഉയർന്ന റേറ്റിങ്2752 (January 2013)
"https://ml.wikipedia.org/w/index.php?title=വാങ്_ഹോ&oldid=1911878" എന്ന താളിൽനിന്ന് ശേഖരിച്ചത്