വാകക്കാട്
മേലുകാവ് ഗ്രാമപഞ്ചായത്തിൽ പെട്ട ഒരു ചെറു പ്രദേശം .വിശുദ്ധ അൽഫോൻസയുടെ നാമധേയത്തിലുള്ള ഹൈസ്കൂളും വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള പ്രൈമറി സ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു .