വള്ളി (ദേവി)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വള്ളി ദേവി സുബ്രമണ്യ ഭഗവാൻ്റെ ഭാര്യ ആണ്. ഭഗവാന് രണ്ടു ഭാര്യമാർ ആണ്. ദേവയാനി ബ്രഹ്മാവിൻ്റെ മകളാണ്. കേരളത്തിൽ വള്ളി ദേവിയുടെ പ്രതിഷ്ഠയാണ് കൂടുതൽ കാണാൻ കഴിയുന്നത്. വള്ളി അമ്മ എന്നാണ് ദേവിയെ ഭക്തർ വിളിക്കുന്നത്