വള്ളിപ്പൂമീൻ
കടൽ വാസിയായ ഒരു മൽസ്യമാണ് വള്ളിപ്പൂമീൻ അഥവാ Tenpounder (Ladyish ). (ശാസ്ത്രീയനാമം: Elops machnata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
വള്ളിപ്പൂമീൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Binomial name | |
Elops machnata (Forsskål, 1775)
|
കുടുംബം
തിരുത്തുകElopidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക- ↑ Adams, A. J., Horodysky, A. Z., McBride, R. S., Guindon, K., Shenker, J., MacDonald, T. C., Harwell, H. D., Ward, R., and Carpenter, K. Global conservation status and research needs for tarpons (Megalopidae), ladyfishes (Elopidae) and bonefishes (Albulidae). Fish and Fisheries (online, early view as of 2013). http://onlinelibrary.wiley.com/doi/10.1111/faf.12017/abstract