ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും തെക്കു-പടിഞ്ഞാറായി 296 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു മുൻ ദേശീയോദ്യാനമാണ് വല്ലഗ ലേക്ക് ദേശീയോദ്യാനം.

Wallaga Lake National Park
New South Wales
Wallaga Lake National Park is located in New South Wales
Wallaga Lake National Park
Wallaga Lake National Park
നിർദ്ദേശാങ്കം36°22′18″S 150°01′46″E / 36.37167°S 150.02944°E / -36.37167; 150.02944
സ്ഥാപിതം26 മേയ് 1972 (1972-05-26)
വിസ്തീർണ്ണം12.37 km2 (4.8 sq mi)
Managing authoritiesNational Parks and Wildlife Service (New South Wales)
See alsoProtected areas of
New South Wales

മേയ് 2006ൽ ഈ ദേശീയോദ്യാനവും ഗുലാഗ ദേശീയോദ്യാനവും ഈ മേഖലയുടെ യഥാർത്ഥ അവകാശികൾക്കു തന്നെ തിരിച്ചു നൽകി.ന്യൂ സൗത്ത് വെയിൽസിന്റെ പരിസ്ഥിതിമന്ത്രിയായ ബോബ് ഡെബസും യൂയിൻ ജനങ്ങളുടെ പ്രതിനിധികളും തമ്മിൽ ഒപ്പുവെച്ച കരാറനുസരിച്ച് ഈ മേഖലയുടെ  വസ്തുവിലുള്ള അവകാശം നിയമപരമായ അവരിൽ നിക്ഷിപ്തമായിരിക്കും. [1]

ഇതും കാണുക

തിരുത്തുക

ന്യൂ സൗത്ത് വെയിൽസിലെ ദേശീയോദ്യാനങ്ങൾ