വലിയ വയറവള്ളി
കൺവൽവുലേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് വലിയ വയറവള്ളി. (ശാസ്ത്രീയനാമം: Distimake vitifolius). വയറുവേദനയ്ക്കെതിരെ മരുന്നായി ഉപയോഗിക്കാറുണ്ട്[1]. ഏഷ്യയിലെല്ലായിടത്തും തന്നെ കാണാറുണ്ട്[2].
വലിയ വയറവള്ളി | |
---|---|
വലിയ വയറവള്ളിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | vitifolius
|
Binomial name | |
Distimake vitifolius (Burm. f.) Hallier f.
| |
Synonyms | |
|
വിവരണം
തിരുത്തുകശാഖകൾ രോമാവൃതമാണ്. 6-12 സെമീ വരെ വലിപ്പമുള്ള ഹസ്തകപത്രങ്ങൾ ഇരുവശത്തും രോമാവൃതമാണ്. പത്രകക്ഷങ്ങളിലെ സൈം പൂങ്കുലകളിൽ മഞ്ഞ പൂക്കൾ വിരിയുന്നു. [3]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രൂപവിവരണം
- ഔഷധഗുണങ്ങൾ
- ചിത്രങ്ങൾ
- കൂടുതൽ വിവരങ്ങൾ Archived 2012-11-25 at the Wayback Machine.
വിക്കിസ്പീഷിസിൽ Merremia vitifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Merremia vitifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.