വലിയ മണ്ണൂലി

ഇരുതലമൂരി എന്നും പറയാറുണ്ട്

കാഴ്ചയിൽ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പാണ് മണ്ണൂലി (ശാസ്ത്രീയനാമം: Eryx johnii). ചുവന്ന മണ്ണൂലി‎, മണ്ണുതീനിപ്പാമ്പ്, മണ്ണുണ്ണിപ്പാമ്പ്, മണ്ഡലിപ്പാമ്പ്, ഇന്ത്യൻ സാൻഡ് ബോ, ഇന്ത്യ റെഡ് ബോ, ബ്രൗൺ സാൻഡ് ബോ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. മണ്ണിനടിയിൽ കൂടുതൽ സമയം വസിക്കുന്നതിനാലാണ് ഇവ മണ്ണൂലി എന്നറിയപ്പെടുന്നത്. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. പ്രസവിക്കുന്ന ഇനം പാമ്പുകളാണ് മണ്ണൂലികൾ. ഒരു പ്രസവത്തിൽ പതിനാലുകുട്ടികൾവരെ ഉണ്ടാകുന്നു.ചെറിയ ഇനം എലികളേയും,ചിലപ്പോൾ ചെറിയ പാമ്പുകളേയും ഭക്ഷിക്കാറുണ്ട്.

Eryx johnii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
E. johnii
Binomial name
Eryx johnii
(Russell, 1801)
Synonyms
  • Boa Johnii - Russell, 1801
  • [Boa] Anguiformis - Schneider, 1801
  • Clothonia anguiformis - Daudin, 1803
  • [Tortrix] eryx indicus - Schlegel, 1837
  • Clothonia Johnii - Gray, 1842
  • Eryx Johnii — A.M.C Duméril & Bibron, 1844
  • Eryx maculatus - Hallowell, 1849
  • Eryx johnii - Boulenger, 1890
  • Eryx jaculus var. johnii - Ingoldby, 1923
  • Eryx johnii johnii - Stull, 1935
  • [Eryx] johnii - Kluge, 1993[1]
  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
"https://ml.wikipedia.org/w/index.php?title=വലിയ_മണ്ണൂലി&oldid=2285833" എന്ന താളിൽനിന്ന് ശേഖരിച്ചത്