വലിയ അരത്ത
ചെടിയുടെ ഇനം
ഇഞ്ചിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ് വലിയ അരത്ത. (ശാസ്ത്രീയനാമം: Alpinia galanga). 2 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെടി പല തെക്കേഷ്യൻ രാജ്യങ്ങളിലും പാചകത്തിൽ ഉപയോഗിക്കുന്നു. കിഴങ്ങാണ് പൊതുവേ ഉപയോഗിക്കുന്നത്. [1] വിശപ്പും രുചിയും ശബ്ദവും മെച്ചമാക്കാൻ ആയുർവേദത്തിൽ വലിയ അരത്ത ഉപയോഗിക്കുന്നു.[2]
വലിയ അരത്ത | |
---|---|
ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | A. galanga
|
Binomial name | |
Alpinia galanga | |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Alpinia galanga എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Alpinia galanga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.