വറ്റൽ മുളക്
മനുഷ്യൻ വളർത്തുന്ന 5 പ്രധാനപ്പെട്ട മുളക് വർഗ്ഗങ്ങളിൽ ഒന്നാണ് വറ്റൽ മുളക്. (ശാസ്ത്രീയനാമം: Capsicum annuum). കപ്പൽ മുളക്, പച്ച മുളക്, ചുവന്ന മുളക് എന്നെല്ലാം അറിയപ്പെടുന്നു. 1 മീറ്ററോളം വലിപ്പം വയ്ക്കുന്ന ഈ ചെടി പലവിധ ഔഷധഗുണങ്ങൾ ഉള്ളതാണ്.[1]
വറ്റൽ മുളക് | |
---|---|
![]() | |
വറ്റൽ മുളക് | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. annuum
|
Binomial name | |
Capsicum annuum | |
Synonyms | |
|
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിസ്പീഷിസിൽ Capsicum annuum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Capsicum annuum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.