ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ പാചകരീതികളിൽ സുഗന്ധവ്യഞ്ജനങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു പാചകരീതിയാണ് വറവിടൽ, താളിക്കൽ (ടെമ്പറിംഗ്).[1] സാധാരണയായി പാചക പ്രക്രിയയുടെ തുടക്കത്തിൽ ടെമ്പറിംഗ് നടത്തുന്നു. കൂടാതെ കറികൾ, പരിപ്പ്, പയർ വിഭവങ്ങൾ പോലുള്ള വിവിധ വിഭവങ്ങളിൽ ഉപയോഗിക്കുന്നു.[2] വറവിടൽ ഒരു വിഭവത്തിന്റെ രുചി വർധിപ്പിക്കുന്നു. കൂടാതെ പല പരമ്പരാഗത പാചകക്കുറിപ്പുകളിലും ഇത് അനിവാര്യമാണ്. പ്രാദേശിക പാചകരീതിയെയും തയ്യാറാക്കുന്ന പ്രത്യേക വിഭവത്തെയും ആശ്രയിച്ച് വറവിടനായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ട് വ്യത്യാസപ്പെടാം.

അവലംബം തിരുത്തുക

  1. "The Crackling Spices Of Indian Tempering". NPR.org. Retrieved 2017-04-16.
  2. "How To Temper Spices | Rasam Indian Restaurant". www.rasam.ie (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-04-16.
"https://ml.wikipedia.org/w/index.php?title=വറവിടൽ&oldid=3998093" എന്ന താളിൽനിന്ന് ശേഖരിച്ചത്