വയൽ മലിഞ്ഞീൽ
ആരൽ വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് വയൽ മലിഞ്ഞീൽ അഥവാ Rice-Paddy Eel. (ശാസ്ത്രീയനാമം: Pisodonophis boro). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. മഴക്കാലത്തു കൂട്ടത്തോടെ പ്രജനനത്തിനായി വയലുകളിലേക്കു നീന്തി കയറുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ് വയൽ മലിഞ്ഞീൽ എന്ന പേര് .[2]
വയൽ മലിഞ്ഞീൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. boro
|
Binomial name | |
Pisodonophis boro (Hamilton, 1822)
| |
Synonyms[1] | |
|
കുടുംബം
തിരുത്തുകഈൽ കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Synonyms of Pisodonophis boro at www.fishbase.org.
- ↑ Pisodonophis boro at the IUCN redlist.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Pisodonophis boro എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pisodonophis boro എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.