വയർലെസ് ആക്സസ് പോയിന്റ്

കമ്പ്യൂട്ടറുകൾ തമ്മിൽ കമ്പിയില്ലാതെ സം‌വദന നെറ്റ്‌വർക്ക് സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ വയർലെസ്സ് ആക്സസ് പോയിന്റ്. വൈഫൈ പ്രോട്ടോക്കോളുകൾ ഉപയോഗിച്ചാണ്‌ ഇത് സാധ്യമാക്കുന്നത്. സാധാരണയായി ഒരു നെറ്റ്‌വർക്കിലേക്കു ബന്ധിപ്പിച്ചിരിക്കുന്ന ആക്സസ് പോയിന്റ് കമ്പിയില്ലാതെയും കമ്പിയിലൂടെയുമുള്ള വിനിമയത്തിനു കമ്പ്യൂട്ടറുകളെ സഹായിക്കുന്നു.

Planet WsAP-4000 Wireless Access Point