വയോള ഡേവിസ്
അമേരിക്കന്‍ ചലചിത്ര നടന്‍
വയോള ഡേവിസ് ഒരു അമേരിക്കൻ ചലച്ചിത്രനടിയും നിർമ്മാതാവുമാണ്. 1965 ആഗസ്റ്റ് 11 നാണ് അവർ ജനിച്ചത്[1] മൂന്ന് അക്കാദമി അവാരഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും അതിൽ ഒന്ന് കരസ്ഥമാക്കുകയും ചെയ്ത ആദ്യ കറുത്തവർഗ്ഗക്കാരിയായ വനിതയാണ് വയോള ഡേവിസ്. അതുപോലെ കറുത്ത വർഗ്ഗക്കാരിൽ ഒരു “ട്രിപ്പിൾ ക്രൌൺ ഓഫ് ആക്ടിങ്ങ്” ബഹുമതി (അക്കാദമി അവാർഡ്, എമ്മി അവാർഡ്, ടോണി അവാർഡ് എന്നിവ ഒരുമിച്ചു നേടുന്നവർക്ക് അമേരിക്കയിൽ പറയുന്ന പേര്) നേടിയ ആദ്യ വ്യക്തിയാണ് വയോള ഡേവിസ്..[2][3][4] 2012 ൽ ടൈം മാഗസിൻ, ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 വ്യക്തികളിലൊരാളായി അവരുടെ പേരു രേഖപ്പെടുത്തി.[5]
അവലംബം
തിരുത്തുക- ↑ "Viola Davis Biography: Theater Actress, Film Actress, Television Actress (1965–)". Biography.com (FYI / A&E Networks). Archived from the original on December 22, 2014. Retrieved September 21, 2015.
- ↑ Mic. "Oscars 2017: Viola Davis just became the first black actress to earn 3 Oscar nominations". Mic. Retrieved 2017-01-24.
- ↑ Maxwell Strachan (2017-02-26). "Viola Davis Just Became The First Black Woman To Win An Oscar, Emmy And Tony For Acting". Huffington Post. Retrieved 2017-02-26.
- ↑ Lisa Ryan. "Viola Davis, First Black Actor to Win Oscar, Emmy, and Tony". Nymag.com. Retrieved 2017-02-27.
- ↑ "The 100 Most Influential People In The World". Time. April 18, 2012.[പ്രവർത്തിക്കാത്ത കണ്ണി]