യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിസ്സൗറി സംസ്ഥാനത്തിലെ പോൾക്ക് കൗണ്ടിയിലെ അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയാണ് വയലറ്റ്.[1]

ചരിത്രം

തിരുത്തുക

1896- ൽ വയലറ്റ് എന്ന പേരിൽ ഒരു പോസ്റ്റ് ഓഫീസ് ഇവിടെ നിലവിൽ വന്നു. 1922 വരെ പ്രവർത്തനം തുടർന്നു [2]പ്രാദേശിക ചരിത്രം അനുസരിച്ച് വയലറ്റ് എന്ന സ്ത്രീയുടെ പേര് ഈ പേരിനു പിന്നിലുണ്ട്.[3]

  1. U.S. Geological Survey Geographic Names Information System: വയലറ്റ്, മിസ്സൗറി
  2. "Post Offices". Jim Forte Postal History. Archived from the original on 20 December 2016. Retrieved 10 December 2016.
  3. "Polk County Place Names, 1928–1945". The State Historical Society of Missouri. Archived from the original on June 24, 2016. Retrieved December 10, 2016.
"https://ml.wikipedia.org/w/index.php?title=വയലറ്റ്,_മിസ്സൗറി&oldid=3265012" എന്ന താളിൽനിന്ന് ശേഖരിച്ചത്