വന്മുഖം ഗവണ്മെന്റ് ഹൈസ്കൂൾ

കടലൂരിൽ സ്ഥിതി ചെയ്യുന്ന പഴയ ഒരു സർക്കാർ സ്കൂൾ ആണ് ഗവ.ഹൈസ്കൂൾ വന്മുഖം. വളരെക്കാലം യു.പി സ്കൂൾ ആയി തുടർന്ന വന്മുഖം ഗവ.ഹൈസ്കൂൾ, ഈ അടുത്ത കാലത്താണ് ഹൈ സ്കൂൾ ആയതു.

വന്മുഖം ഗവണ്മെന്റ് ഹൈസ്കൂൾ
Address
വിലാസം : ഗവ.ഹൈസ്കൂൾ വന്മുഖം, കടലൂർ പി.ഓ, കോഴിക്കോട്‌, പിൻകോഡ് : 673529

സ്ഥലം : കടലൂർ
Information
Typeസർക്കാർ‌ പൊതു വിദ്യാലയം
പ്രിൻസിപ്പൽരാജൻ പഴങ്കാവിൽ
ഭാഷാ മീഡിയംമലയാളം


ഭൗതികസൗകര്യങ്ങൾതിരുത്തുക

നാല് കെട്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ടു ഡിവിഷനുകൾ ഉണ്ട്. കൂടാതെ ഇംഗ്ലീഷ് മീഡിയത്തിനായി പ്രത്യേക ഡിവിഷനും. വളരെ നിലവാരമുള്ള കമ്പ്യൂട്ടർ ലാബും, ഹൈ ടെക് സ്മാർട്ട് ക്ലാസ്സ്‌ റൂമുകളും നിലവാരമുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾതിരുത്തുക

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.