വനവാസി കല്യാൺ ആശ്രം

സംഘടന
(വനവാസി കല്യാൺ ആശ്രമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പിന്നോക്ക മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയാണു വനവാസി കല്യാൺ ആശ്രം. ചത്തിസ്ഘട്ട് സംസ്ഥാനത്തിലെ ജഷ്പൂർ ആണ് ആസ്ഥാനം.[1] ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും നിയന്ത്രണത്തിലുള്ള സംഘടനയാണ് വനവാസി കല്യാൺ ആശ്രമം [2]

Vanavasi Kalyan Ashram
പ്രമാണം:VanavasiKalyanAshramLogo.jpg
സ്ഥാപിതംDecember 1952
സ്ഥാപകർBalasaheb Deshpande
FocusTribal and indigenous communities of India
Location
  • Jashpurnagar, India
പ്രവർത്തിക്കുന്ന പ്രദേശങ്ങൾHealth care, education
മാതൃസംഘടനRashtriya Swayamsevak Sangh
ബന്ധങ്ങൾSangh_Parivar
മുദ്രാവാക്യംNagaravāsi Grāmavāsi Vanavāsi We Are All Bhāratavāsi
വെബ്സൈറ്റ്www.kalyanashram.org

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-07-26.
  2. "Adivasi vs Vanvasi: The Hinduization of Tribals in India". Outlook. 20 November 2002. Retrieved 2014-12-08.
"https://ml.wikipedia.org/w/index.php?title=വനവാസി_കല്യാൺ_ആശ്രം&oldid=3820511" എന്ന താളിൽനിന്ന് ശേഖരിച്ചത്