വനവന്മഹാദേവി
തമിഴ്നാട്ടിലെ നാഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വനവന്മഹാദേവി. ഇവിടത്തെ ജനസംഖ്യ 5120 ആണ്. കൃഷിയും മത്സ്യബന്ധനവുമാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ. രാജരാജ ചോളന്റെ അമ്മയുടെ പേരിൽ നിന്നാണ് ഈ ഗ്രാമത്തിന് ഈ പേര് ലഭിച്ചത്. ഈ സ്മരണയിൽ പ്രശസ്ത കവി കലാമേഗ പുലവർ ഈ ഗ്രാമത്തിന് പേരു നൽകുകയായിരുന്നു.
Vanavanmahadevi | |
---|---|
village | |
Country | India |
State | Tamil Nadu |
District | Nagapattinam |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |