വനദുർഗ്ഗ

ഹിന്ദുക്കളുടെ ഒരു പൂജ മൂർത്തിയാണ് വനദുർഗ്ഗ ദേവി. ശരിയായ വിധിയോടെ ദേവിയെ ഭജിച്ചാൽ ദോഷങ്ങൾ അകന്ന് നന്മ വരുമെന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]. ശ്രീ പാർവ്വതിയുടെ ഒരു ഭാവമാണ് വനദുർഗ്ഗ. ശിവഭഗവാനെ പതി ആയി ലഭിക്കാൻ ദേവി വെയിലും മഴയും മഞ്ഞും എല്ലാം ഏറ്റു തപസ്സു ചെയ്തു മാത്രമല്ല പഞ്ചഭൂതങ്ങളെ (ആകാശം, വായു , അഗ്നി , ജലം , പൃഥ്വി ) തന്നിലേക്ക് അവഹിക്കുകയും ചെയ്തു. അതിനാൽ ദേവിയെ വനദുർഗ്ഗ ഭാവത്തിൽ ആരാധിക്കുന്നു .

"https://ml.wikipedia.org/w/index.php?title=വനദുർഗ്ഗ&oldid=2334823" എന്ന താളിൽനിന്നു ശേഖരിച്ചത്