വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സെയ്‌ഷെൽസ്. [1]

ചരിത്രം

തിരുത്തുക

സെയ്ഷൽസ് ഭരണഘടനയുടെ (1993) പതിനഞ്ചാം ആർട്ടിക്കിൾ: "രാജ്യത്തെ ഒരു നിയമവും വധശിക്ഷ നൽകാൻ പാടില്ല." എന്ന് പറയുന്നു. 2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ വോട്ടെടുപ്പ് നടന്ന അവസരങ്ങളിൽ സെയ്ഷെല്സ് പ്രതിനിധി സഭയിൽ ഹാജരുണ്ടായിരുന്നില്ല.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. http://www.handsoffcain.info/bancadati/schedastato.php?idstato=16000183
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സെയ്‌ഷെൽസിൽ&oldid=3790335" എന്ന താളിൽനിന്ന് ശേഖരിച്ചത്