സിറിയ പരസ്യമായി തുക്കുശിക്ഷ നടപ്പിലാക്കാറുണ്ട്. 1952-ൽ രണ്ട് ജൂതന്മാരെയും 1965-ൽ ഇസ്രായേൽ ചാരൻ ഏലി കോഹനെയും ഇങ്ങനെ തൂക്കിക്കൊന്നിരുന്നു. [1][2][3]

എലി കോഹൻ എന്ന ഇസ്രായേലി ചാരനെ 1965 മേയ് 18-ന് സിറിയയിൽ പരസ്യമായി തൂക്കിക്കൊല്ലുന്നു.
  1. [1]
  2. [2]
  3. [3]
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സിറിയയിൽ&oldid=1695573" എന്ന താളിൽനിന്ന് ശേഖരിച്ചത്