വധശിക്ഷ സാവോ ടോം ആൻഡ് പ്രിൻസിപ്പെയിൽ

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ. [1]

ചരിത്രം

തിരുത്തുക

സാവോ ടോം ആൻഡ് പ്രിൻസിപ്പെ ഭരണഘടനയുടെ (1990) ഇരുപത്തൊന്നാം ആർട്ടിക്കിളനുസരിച്ച്: "മനുഷ്യജീവൻ കെടുത്താവുന്നതല്ല. ഒരു കുറ്റത്തിനും വധശിക്ഷ നൽകാൻ പാടില്ല." എന്ന് പറയുന്നു.

2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളെ സാവോ ടോം ആൻഡ് പ്രിൻസിപ്പെ പിന്താങ്ങി.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. http://www.handsoffcain.info/bancadati/schedastato.php?idstato=16000186