വധശിക്ഷ റുവാണ്ടയിൽ
വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് റുവാണ്ട. [1] 1998-ലാണ് റുവാണ്ടയിലെ അവസാന വധശിക്ഷ നടപ്പിലായത്.
ചരിത്രം
തിരുത്തുകറുവാണ്ടൻ വംശഹത്യയിൽ കുറ്റക്കാരായ ചിലർ ഇവിടെനുന്നും ഒളിച്ചോടി വിദേശരാജ്യങ്ങളിൽ അഭയം തേടിയിരുന്നു. ഇതിൽ ചില രാജ്യങ്ങൾ വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിലേയ്ക്ക് കുറ്റവാളികളെ കൈമാറ്റം ചെയ്യാത്തതിനാൽ റുവാണ്ട വധശിക്ഷ നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു. [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ "Rwanda's ban on executions helps bring genocide justice". CNN. 27 July 2007. Retrieved 2 May 2010.