വധശിക്ഷ യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ

യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷ നിയമപരമാണ്. അവസാന വധശിക്ഷ നടപ്പിലാക്കിയത് 2011ലാണ്. വെടിവച്ചും,[1] ശിരഛേദം നടത്തിയും വധശിക്ഷ നടപ്പിലാക്കാറുണ്ട്.

വധശിക്ഷ നൽകാവുന്ന കുറ്റകൃത്യങ്ങൾ തിരുത്തുക

കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ടകുറ്റകൃത്യങ്ങൾ, [2] ബലാത്സംഗം, രാജ്യദ്രോഹം, അക്രമത്തോടു കൂടിയ കൊള്ള, തീവ്രവാദം.

അവലംബം തിരുത്തുക

  1. "Dubai mosque murderer executed". ഗൾഫ്‌ന്യൂസ്.കോം. Retrieved 15 ഫെബ്രുവരി 2013.
  2. "[[United Arab Emirates]] ([[UAE]]): Death penalty | Amnesty International". Archived from the original on 2003-08-26. Retrieved 2003-08-26.