വധശിക്ഷ യമനിൽ
വധശിക്ഷ നിലവിലുള്ള രാജ്യമാണ് യമൻ.[1]തൂക്കിക്കൊല്ലലാണ് നിയമപരമായി യമനിലെ വധശിക്ഷാരീതി. സുരക്ഷാ സൈനികർ നിയമാനുസൃതമല്ലാത്ത വധശിക്ഷകൾ നടപ്പിലാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ജനീവയിൽ മനുഷ്യാവകാശ കൗൺസിലിൽ യമൻ രാജ്യത്തിലെ മനുഷ്യാവകാശങ്ങളുടെ നിലയെപ്പറ്റിയുള്ള് റിപ്പോർട്ട് 2009-ൽ ആദ്യമായി കാലികമായ പൊതു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കൗൺസിൽ അംഗങ്ങളുടെ നൂറിലധികം നിർദ്ദേശങ്ങൾ ആ രാജ്യം അംഗീകരിച്ചു. എങ്കിലും വധശിക്ഷ നിറുത്തലാക്കണം എന്ന നിർദ്ദേശം തള്ളിക്കളയപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-24.