വധശിക്ഷ ഒഴിവാക്കിയ രാജ്യമാണ് മൗറീഷ്യസ്. [1]

ചരിത്രം

തിരുത്തുക

1987-ലാണ് ഇവിടെ അവസാനത്തെ വധശിക്ഷ നടപ്പിലായത്. ഡെത്ത് പെനാൽറ്റി ആക്ട് എന്ന നിയമം 1995-ൽ നിലവിൽ വരുകയും ഭരണഘടന പരിഷ്കരിച്ച് വധശിക്ഷ നിർത്തലാക്കുകയും ചെയ്തു.

2008 ഡിസംബർ 18-ൽ മൗറീഷ്യസ് വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അവതരിപ്പിക്കാൻ മറ്റുരാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിച്ചു.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.
  2. http://www.handsoffcain.info/bancadati/schedastato.php?idstato=16000176&idcontinente=25
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മൗറീഷ്യസിൽ&oldid=3790322" എന്ന താളിൽനിന്ന് ശേഖരിച്ചത്