വധശിക്ഷ മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വധശിക്ഷ നിയമപരമായ ഒരു ശിക്ഷാരീതിയാണ്. [1]1981-ലാണ് അവസാനമായി ഇവിടെ വധശിക്ഷ നടപ്പിലായത്. [2]
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
തിരുത്തുകരാജ്യദ്രോഹം, ചാരവൃത്തി, ദുർമന്ത്രവാദം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നിയമപരമായി നൽകാവുന്നതാണ്. [3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-13.
- ↑ "Human Rights Committee Considers The Situation In The Central African Republic". Archived from the original on 2004-07-30. Retrieved 2012-06-13.