മഡഗാസ്കർ നിയമപരമായി വധശിക്ഷ നിലവിലുള്ള രാജ്യമാണ്. [1] 1958-ൽ ഫ്രാൻസിന്റെ കോളനിയായിരിക്കുമ്പോഴാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കപ്പെട്ടത്. [2] വെടിവച്ചു കൊല്ലലാണ് വധശിക്ഷാരീതി. [3]

നിർത്തലാക്കാനുള്ള നീക്കങ്ങൾ

തിരുത്തുക

ചില പാർലമെന്റംഗങ്ങൾ വധശിക്ഷ നിർത്തലാക്കാവുന്നതാണെന്ന് 2003-ൽ അഭിപ്രായപ്പെട്ടിരുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-15.
  3. http://www.handsoffcain.info/bancadati/schedastato.php?idcontinente=25&nome=madagascar
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മഡഗാസ്കറിൽ&oldid=3970865" എന്ന താളിൽനിന്ന് ശേഖരിച്ചത്