ആഫ്രിക്കയിലെ ബർക്കിനാ ഫാസോ രാജ്യത്തിൽ വധശിക്ഷ നിയമവിധേയമായി നൽകാവുന്ന ഒരു ശിക്ഷയാണ്. 1988-ലാണ് അവസാനമായി ഇവിടെ വധശിക്ഷ നൽകപ്പെട്ടത്. [1]

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ

തിരുത്തുക

രാജ്യദ്രോഹം മാത്രമാണ് വധശിക്ഷയർഹിക്കുന്ന കുറ്റം. [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-13.
  2. Burkina Faso death penalty; treason