വധശിക്ഷ ജിബൂട്ടിയിൽ
ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്ത് 1977-ൽ സ്വാതന്ത്ര്യം കിട്ടിയശേഷം വധശിക്ഷകളൊന്നും നടന്നിട്ടില്ല. [1] 1995-ൽ ഇവിടെ നിയമം മൂലം വധശിക്ഷ നിറുത്തലാക്കി. [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-11. Retrieved 2012-06-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.