വധശിക്ഷ ഘാനയിൽ
കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിലവിലുള്ള രാജ്യമാണ് ഘാന. [1] 1993-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. [2]
വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ
തിരുത്തുകകൊലപാതകം, രാജ്യദ്രോഹം, സായുധ മോഷണം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ ലഭിക്കാം. [3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-14.
- ↑ "West Africa: Time to abolish the death penalty\n\n | Amnesty International". Archived from the original on 2003-10-25. Retrieved 2003-10-25.