വധശിക്ഷ നിയമം മൂലം ഉപേക്ഷിച്ച ആഫ്രിക്കൻ രാജ്യമാണ് ഗിനി-ബിസൗ. [1] 1986-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലായത്. 1993-ൽ ഭരണഘടന പ്രകാരം എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ സ്ഥിരമായി ഒഴിവാക്കപ്പെട്ടു. [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-11. Retrieved 2012-06-14.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഗിനി-ബിസൗവിൽ&oldid=3790289" എന്ന താളിൽനിന്ന് ശേഖരിച്ചത്