വധശിക്ഷ കാനഡയിൽ
തൂക്കുകയറാണ് കാനഡയിൽ എല്ലാത്തരം കൊലപാതകങ്ങൾക്കും നൽകിവന്നിരുന്ന വധശിക്ഷയ്ക്കായി 1961 വരെ ഉപയോഗിച്ചിരുന്നത്. അതിനുശേഷം കൊലപാതകങ്ങളെ വധശിക്ഷ അർഹിക്കുന്നവയും അല്ലാത്തവയും എന്ന് രണ്ട് വിഭാഗങ്ങളായി തിരിച്ചു. 1998-ൽ വധശിക്ഷ പൂർൺമായും ഇല്ലാതാക്കപ്പെട്ടു. [1]
മരണശിക്ഷ നിർത്തലാക്കൽ
തിരുത്തുകകാനഡയിൽ അവസാനമായിൽ മരണശിക്ഷ നടപ്പിലാക്കിയത് 1962 ഡിസംബർ 11-നാണ്. [2]
അവലംബം
തിരുത്തുക- ↑ Susan Munroe, History of Capital Punishment in Canada, About: Canada Online,
- ↑ Capital Punishment Worldwide Archived 2009-11-01 at the Wayback Machine., MSN Encarta. Archived 2009-10-31.