വധശിക്ഷ അസർബൈജാനിൽ
വധശിക്ഷ നിലവിലില്ലാത്ത രാജ്യമാണ് അസർബൈജാൻ[1]. ഇവിടെ അവസാനമായി വധശിക്ഷ നടന്നത് 1993-ലായിരുന്നു. ഒറ്റ വെടിയുണ്ടയുപയോഗിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. 1998-ൽ വധശിക്ഷ നിർത്തലാക്കപ്പെട്ടു. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ 2001 ജനുവരി 5-ന് നിലവിൽ വന്നു. ഇതോടെ വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവ് നൽകാൻ വ്യവസ്ഥ ചെയ്യപ്പെട്ടു.
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-06. Retrieved 2012-12-20.