വധശിക്ഷ അഫ്ഗാനിസ്ഥാനിൽ
അഫ്ഗാനിസ്ഥാനിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ഒരു ശിക്ഷാരീതിയാണ്. അടുത്തകാലത്ത് അഫ്ഗാനിസ്ഥാനിൽ വധശിക്ഷ നൽകപ്പെട്ട ചിലരുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു:
വധിക്കപ്പെട്ടവർ
തിരുത്തുക- 2011 ജൂൺ- ധാരാളം പേരെക്കൊന്ന രണ്ട് കുറ്റവാളികളെ കാബൂളിൽ തൂക്കിക്കൊന്നു. [1][2]
- 2007 ഒക്ടോബറിൽ- 15 പ്രതികളെ രാജ്യത്തെ പ്രധാന ജയിലിനുള്ളിൽ വെടിവച്ച് കൊന്നു. [3]
- 2004 ഏപ്രിലിൽ- അജ്ഞാതരായ തടവുകാർ വധിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ Schifrin, Nick (June 21, 2011). "How the Taliban Turned a Child Into a Suicide Bomber". ABC News. Retrieved October 15, 2011.
- ↑ Two mass killers hanged in Kabul prison
- ↑ "Afghanistan executes 15 prisoners by gunfire". The Associated Press. October 9, 2007. Retrieved October 9, 2011.