വഡ്ഡപ്പള്ളി തടാകം
തെലങ്കാനയിലെ ഹനംകൊണ്ടയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ് വഡ്ഡപ്പള്ളി തടാകം.
വഡ്ഡപ്പള്ളി തടാകം | |
---|---|
സ്ഥാനം | Hanamkonda, Telangana |
നിർദ്ദേശാങ്കങ്ങൾ | 17°59′37″N 79°31′15″E / 17.993662°N 79.520878°E |
Type | Reservoir |
Basin countries | India |
Frozen | No |
ഹനംകൊണ്ട കാശിപെട് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും ഇവിടെ നിന്നാണ്.[1]
വിനോദസഞ്ചാര മേഖല
തിരുത്തുകഈ തടാകത്തിന്റെ പ്രകൃതി മനോഹാരിതയും ഇവിടെ നിർമ്മിച്ചിരിക്കുന്ന ബണ്ട് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ "Devadula water to quench thirst of Warangal, Kazipet, Hanamkonda". 13 May 2016 – via The Hindu.
- ↑ "Waddepally tank beautification left midway".