ക്രിസ്ത്യാനികളുടെ ഇടയിൽ കല്യാണത്തോടനുബന്ധിച്ചുള്ള ഒരു വിനോദകലയാണ് വട്ടക്കളി. കല്യാണ നാളിലും തുടർനുള്ള രണ്ടു മൂന്നു ദിനങ്ങളിലും കളികൾ നടത്തും.

മതപരമായ ഗാനങ്ങളാണു പാടുന്നത്.വധൂവരന്മാരെ വിശേഷ വസ്ത്രാഭരണാദികൾ അണിയിക്കുന്നതായി വർണ്ണിക്കുന്ന പാട്ടുകളും ഉണ്ട്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=വട്ടക്കളി&oldid=3091274" എന്ന താളിൽനിന്ന് ശേഖരിച്ചത്