പല ത്രികോണമിതീയ സിദ്ധാന്തങ്ങളും അവതരിപ്പിച്ച ഒരു ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായിരുന്നു 10-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വടേശ്വരൻ (वटेश्वर) (ജനനം 880, പഞ്ചാബിലെ അനന്തപുരത്ത്). അദ്ദേഹം ക്രി.വ. 904-ൽ രചിച്ച വടേശ്വര സിദ്ധാന്തം എന്ന കൃതി ജ്യോതിശാസ്ത്രത്തിലെയും പ്രായോഗിക ഗണിതത്തിലെയും ഒരു സിദ്ധാന്തമാണ്.

പിതാവ്: മഹാതീർഥഭട്ടൻ

കൃതി: വടേശ്വര സിദ്ധാന്തം.

"https://ml.wikipedia.org/w/index.php?title=വടേശ്വരൻ&oldid=1766523" എന്ന താളിൽനിന്ന് ശേഖരിച്ചത്