സ്വാതിതിരുനാളിന്റെ സദസ്സിലുണ്ടായിരുന്ന സംഗീതജ്ഞനായിരുന്നു വടിവേലു നട്ടുവനാർ. (1810 - 1845-തിരുവനന്തപുരം). പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദം, വടിവേലു എന്നിവർ തഞ്ചാവൂർ നാൽവർ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞരാണ്.[1].ഭരതനാട്യം,കർണ്ണാടകസംഗീതം എന്നീമേഖലകളിൽ വടിവേലുവും സംഘവും സ്വാധീനം ചെലുത്തിയിരുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വടിവേലു_നട്ടുവനാർ&oldid=3644293" എന്ന താളിൽനിന്ന് ശേഖരിച്ചത്