വടക്കങ്കുളം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കങ്കുളം. ഇവിടത്തെ വടവൈ മാത എന്ന ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രം പ്രശസ്തമാണ്.